വാഷിംഗ്‌ടണ്‍•പീഡനക്കേസില്‍ അകപ്പെട്ട യുവാവ് നിരപരാധിത്വം തെളിയിക്കാന്‍ സ്വന്തം ജനനേന്ദ്രിയം കോടതി മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. ഡെസ്മണ്ട് ജെയിംസ് എന്ന 26 കാരനാണു കുറ്റവാളിയല്ല എന്നു തെളിയിക്കാനായി കോടതി മുറിയില്‍ ഇങ്ങനെ ഒരു സാഹസം നടത്തിയത്.
2012 ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന തന്നെ ഇരുണ്ട നിറമുള്ള ഒരാള്‍ പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ മൊഴി. അയാളുടെ ജനനേന്ദ്രിയത്തിനു ശരീരത്തിലെ മറ്റു ഭാഗങ്ങളെക്കാന്‍ നിറം കുറവാണ് എന്നും യുവതി മൊഴി നല്‍കിയിരുന്നു.
സ്ത്രീയുടെ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകള്‍ ഉണ്ട് എന്നും പീഡിപ്പിച്ചയാള്‍ ഡെസ്മണ്ട് അല്ല എന്നും പ്രതിഭാഗം വക്കില്‍ വദിച്ചു. സംഭവത്തില്‍ ഏറ്റവും വലിയ അവ്യക്തത നിലനിന്നിരുന്നതു പ്രതിയുടെ സ്വകാര്യഭാഗത്തെക്കുറിച്ചായിരുന്നു. ഡെസ്മണ്ടിന്റെ ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കി എങ്കിലും അവ്യക്തത മാറിരുന്നില്ല. അവസാന മാര്‍ഗമെന്ന നിയിലാണു യുവാവ് ജഡ്ജിക്കു മുന്നില്‍ തന്റ ജനനേന്ദ്രിയം പ്രദര്‍ശിപ്പിച്ചത്. ടര്‍ന്ന് കോടതി ഇയാളെ കുറ്റവിമുക്തനാക്കി.
Post Your Comments