
തിരുവനന്തപുരം•കിഴക്കേക്കോട്ടയ്ക്ക് സമീപം അട്ടക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രന് ടെക്സ്റ്റൈല്‍സ് ജീവനക്കാരിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം. യുവതിയുടെ ബന്ധുക്കള്‍ ഇപ്പോള്‍ അട്ടക്കുളങ്ങരയിലെ ഷോറൂമിന് മുന്നില്‍ നിന്ന് പ്രതിഷേധിക്കുകയാണ്.
Post Your Comments