വിവാഹ വേളയിലെ മനോഹര ദൃശ്യങ്ങള്‍ പങ്കു വച്ച് മിഷേല്‍ ഒബാമ. കല്ല്യാണ ദിവസം വധുവിന്റെ കാലില്‍ വരന് ഷൂ ഇട്ട് കൊടുക്കുന്ന ചിത്രമാണ് മിഷേല്‍ പങ്കുവയ്ച്ചത്. 1992 ഒക്ടോബര്‍ മൂന്നിനായിരുന്നു ഇരുവരുടെയും വിവാഹം. ഫോട്ടോയ്ക്കോപ്പം മിഷേല്‍ കുറിച്ച വാക്കുകളും ഏറെ ജനശ്രദ്ധ നേടി.
മിഷേല്‍ ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍
Post Your Comments