നിരവധി യാത്രക്കാരുമായി പോകുകയായിരുന്ന ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ 48 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 16 കുട്ടികളുള്‍പ്പെടെ 48 പേരാണ് മരിച്ചത്.
ഉഗാണ്ടയിലെ തലസ്ഥാനമായ കംപാലയില്നിന്നും 220 കിലോമീറ്റര്‍ മാറി കിയാന്ഡോഗോയിലാണ് സംഭവമുണ്ടായത്. ലൈറ്റില്ലാതെ വന്ന ട്രാക്ടറാണ് അപകടത്തിനു കാരണമായത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
Post Your Comments