India

നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മാ​യാ​വ​തി

ല​ക്നോ: നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബ​ഹു​ജ​ൻ സ​മാ​ജ്‌വാ​ദി പാ​ർ​ട്ടി നേ​താ​വ് മാ​യാ​വ​തി. “നാല് വർഷത്തെ ഭരണം കൊണ്ട് ബി​ജെ​പി സ​ർ​ക്കാ​രി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ടെന്നും എ​ല്ലാ വി​ധ​ത്തി​ലും ബി​ജെ​പി സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെന്നും” മായാവതി പറയുന്നു.

”താൻ ചെയ്യുന്നതെല്ലാം ച​രി​ത്ര​പ​ര​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. നാ​ല് വ​ർ​ഷം കൊ​ണ്ട് ഇ​ന്ധ​ന വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി നിൽക്കുന്നു. എന്നാൽ ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ ദ​ളി​ത​ർ​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ളും ച​രി​ത്രം സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ൾ​ക്കു സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ലും ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​ലും സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും നോ​ട്ട് നി​രോ​ധ​ന​വും ജി​എ​സ്ടി​യും മ​ണ്ട​ത്ത​ര​മാ​ണെ​ന്നും” അ​വ​ർ പ​റ​ഞ്ഞു. കൂടാതെ ”ബിജെപി ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നു ശ്ര​മി​ച്ചു​വെ​ന്നും” മാ​യാവ​തി ആ​രോ​പി​ച്ചു.

Also read ; 2019ലും മോദി തന്നെ അധികാരത്തില്‍; ടൈംസ് സര്‍വേ റിപ്പോര്‍ട്ട് ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button