ന്യൂഡൽഹി: ഓഹരി വിപണിയിലെ ഇടിവുമൂലം ഇന്ത്യയിൽ 20 ശതകോടീശ്വരന്മാരുടെ സമ്പത്തിൽ 2018-ൽ ഇതുവരെ നഷ്ടമായത് 1.785കോടി ഡോളർ. റിലയൻസ് ഗഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയ അഞ്ചു പേർക്ക് മാത്രം ഉണ്ടായ നഷ്ടം 1,500 കോടി ഡോളറിന്റേതാണ്. ബ്ലുംബെർഗ് സമ്പന്ന പട്ടിക പ്രകാരമാണ് ഇത്.
ALSO READ: വായ്പക്കാര്‍ പുറകേ നടക്കുന്ന കഷ്ടകാലം അംബാനിക്കും വരും
ഏറ്റവും അധികം നഷ്ടമുണ്ടായത് ഗൗതം അദാനിക്കാണ്. അദ്ദേഹത്തിന്റെ സമ്പത്തിൽ 368 കോടി ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. മുകേഷ് അംബാനിയുടെ സമ്പത്തിൽ ഈ വർഷം 283 കോടി ഡോളറിന്റെ കുറവുണ്ടായി.
Post Your Comments