Automobile

ഹ്യുണ്ടായ് കാര്‍ വാങ്ങുന്നതിനു മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കുക

വിവിധ മോഡലുകളുടെ വില രണ്ടു ശതമാനം വരെ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഹ്യുണ്ടായ്. അസംസ്‌കൃത വസ്തുക്കളുടെ വില കൂടിയതും ഇന്ധന വിലക്കയറ്റത്തെ തുടര്‍ന്ന് കടത്തുചെലവ് ഉയര്‍ന്നതുമാണ് വില വർദ്ധനയ്ക്ക് കാരണം. പുതിയ വില ജൂണിൽ പ്രാബല്യത്തില്‍ വരും.

ഇതിനാൽ അടുത്ത മാസം മുതൽ ചെറുകാറായ ഇയോൺ മുതൽ പ്രീമിയം എസ്.യു.വി.യായ ട്യൂസണിന്റെ വരെ ഉയരുമെങ്കിലും പുതുതായി അവതരിപ്പിച്ച ക്രെറ്റയുടെ വിലയില്‍ മാറ്റമുണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button