
തിരുവനന്തപുരം: ജനങ്ങളെ ആശങ്കയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി.പെട്രോളിന് 31പൈസയും ഡീസലിന് 20 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 81.62 രൂപയും, ഡീസലിന് 74.36രൂപയുമാണ്. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് പതിനൊന്നാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്.
also read:കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോളിന് ഇന്നും വില വര്‍ദ്ധിച്ചു
Post Your Comments