![spirit hunt](/wp-content/uploads/2018/05/arrest-3.png)
തൃശ്ശൂര്‍: ഹോമിയോ മരുന്ന് കച്ചവടത്തിന്റെ മറവില്‍ വന്‍ സ്പിരിറ്റു വേട്ട. തൃശ്ശൂര്‍ കോലഴിയില്‍ നിന്നും 1000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. സംഭവത്തില്‍ ഹോമിയോ മരുന്ന് ഗോഡൗണ്‍ ഉടമ കൊല്ലം കരുനാഗപ്പള്ളി സ്വദേശി കൃഷ്ണ കുമാറിനെ പോലീസ് അറസ്റ്റ് ചെയതു.

Post Your Comments