മുംബൈയിലുള്ള നേവല്‍ ഡോക്ക്യാര്‍ഡില്‍ ഫയർമാൻ ആകാൻ അവസരം. ഫയര്മാന് തസ്തികയിലെ 95 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
വിദ്യാഭ്യാസ യോഗ്യത ; എസ്.എസ്.എല്‍. സി.അല്ലെങ്കിൽ തത്തുല്യം .
ശാരീരിക യോഗ്യത ; ഉയരം: 165 സെ.മീ., എസ്.ടി.ക്കാര്‍ക്ക് 2.5 സെ.മീ. ഇളവ് അനുവദിക്കും. നെഞ്ചളവ്: 81.5 സെ.മീ., 85 സെ.മീ. വരെ വികസിപ്പിക്കാന്‍ കഴിയണം. ഭാരം: ചുരുങ്ങിയത് 50കിലോ ഗ്രാം
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക ;നേവല്‍ ഡോക് യാര്‍ഡ്
അവസാന തീയതി ; മേയ് 25
Post Your Comments