India

മദ്യലഹരിയില്‍ സുഹൃത്തുമായി വഴക്ക് ; ഒടുവിൽ യുവതി ചെയ്തതിങ്ങനെ

ന്യൂഡല്‍ഹി: മദ്യലഹരിയില്‍ സുഹൃത്തുമായി വഴക്കിട്ട യുവതി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്‌തു. വടക്കു പടിഞ്ഞാറ്​ ഡല്‍ഹിയില്‍ മുഖര്‍ജി നഗര്‍ മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഒരു വീട്ടില്‍ നടന്ന സുഹൃത്​സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തിനോടൊപ്പം എത്തിയ യുവതി അവിടെ നിന്നും മദ്യപിച്ച ശേഷം ​ വഴക്കിടു​കയും കെട്ടിടത്തി​​​​​​െന്‍റ നാലാം നിലയില്‍ നിന്നും എടുത്ത് ചാടുകയുമായിരുന്നു. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോ​ എന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും,ചാടാൻ ഇടാക്കിയ സാഹചര്യം വ്യക്തമല്ലെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Also read ; പ്രണയം തലയ്ക്ക് പിടിച്ച്‌ കാമുകിയുടെ പിറന്നാള്‍ ദിനത്തില്‍ കാമുകന്‍ ചെയ്തത് ആരെയും ഞെട്ടിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button