CinemaEntertainment

ചലച്ചിത്ര സബ്സിഡി വര്‍ധിപ്പിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം; സിനിമയുടെ സബ്സിഡി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതിനായി ഏഴംഗ സമിതിയെ നിയോഗിച്ചു കഴിഞ്ഞു. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് അഞ്ചു ലക്ഷം സബ്സിസി നല്‍കുന്നുണ്ട്, ഇപ്പോഴത്തെ മലയാള സിനിമയുടെ നിര്‍മ്മാണ ചെലവുമായി ബന്ധപ്പെട്ടു ഇത് തീരെ കുറഞ്ഞ തുക ആണെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button