കര്‍ണാടക മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന എച്ച് ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച്ചത്തേക്ക് മാറ്റിവച്ചു. തിങ്കളാഴ്ച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനമായതിനാലാണ് സത്യപ്രതിജ്ഞ മാറ്റി വയ്ച്ചത്. കോണ്‍ഗ്രസാണ് തീയതി മാറ്റാനുള്ള അഭ്യര്‍ത്ഥന മുന്നോട്ട് വയ്ച്ചത്. സമയം ഉടന്‍ തീരുമാനിക്കും.
Post Your Comments