
ന്യൂഡല്‍ഹി: കേരളത്തില്‍ മെയ് 29ന് മണ്‍സൂണ്‍ മഴ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്നു ദിവസം നേരത്തെയാണ് മൺസൂൺ എത്തുന്നത്. കേരള തീരത്ത് ആരംഭിക്കുന്ന മണ്‍സൂണ്‍ 45 ദിവസംകൊണ്ട് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കും. സാധാരണ നിലയിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Also: അതിർത്തിയിൽ ഷെല്ലാക്രമണം : അഞ്ച് പേർ കൊല്ലപ്പെട്ടു
Post Your Comments