പെരുമ്പാവൂർ: ഉറങ്ങിക്കിടന്ന പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.
ഒക്കല്‍ സ്വദേശി സുനില്‍(38) നെയാണ് പോലീസ് പിടികൂടിയത്. രാത്രി മുറിയില്‍ ഉറങ്ങിക്കിടന്ന കുട്ടിയെ മുറിയില്‍ എത്തിയ സുനില്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
also read: മയക്കുമരുന്ന് നൽകി പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പ്രതിക്കെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യ്‌തു.
Post Your Comments