Latest NewsKeralaNews

സംസ്ഥാനത്തെ മന്ത്രിസഭ ഒന്നിനും കൊള്ളാത്തത്: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഒന്നിനും കൊള്ളാത്തവരാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി സര്‍ക്കാരിന്‌റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണം കേരളത്തെ തകര്‍ത്തെറിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. രണ്ടു വര്‍ഷമായിട്ടും യാതൊരു വികസനവും സംസ്ഥാനത്ത് നടന്നില്ലെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. സുപ്രീം കോടതി വിധി അധികാര കൊതി മൂത്ത ബിജെപിയ്ക്കുള്ള കനത്ത പ്രഹരമാണെന്നും നാളെ യെദിയൂരപ്പ സര്‍ക്കാരിന്‌റെ അവസാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button