നാടിനെ നടുക്കി ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ന്യൂസിലന്‍ഡിലെ തൗരംഗ പ്രദേശത്താണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഇതുവരെ മറ്റൊരു മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടില്ല.

Post Your Comments