
ബധിരനും മൂകനുമായ യുവാവിനെ കാണ്മാനില്ല. 47 വയസുള്ള അനില്‍ എന്നയാളെയാണ് 10-ാം തീയതി വ്യാഴായ്ച രാവിലെ 10 മണി മുതല്‍ കാണാതായത്. കാണാതാകുമ്പോള്‍ ഒരു കറുത്ത പാന്റും മഞ്ഞയില്‍ കറുത്ത വരയുള്ള ഷര്‍ട്ടുമായിരുന്നു അനിലിന്റെ വേഷം.
കറുത്ത നിറമുള്ള അനില്‍ ജന്മനാ സംസാരിക്കുകയോ ചെവി കേള്‍ക്കുകയോ ഇല്ല. അനിലിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9961068131 എന്ന നമ്പരിലേക്ക് വിളിച്ച് അറിയിക്കേണ്ടതാണ്.
Post Your Comments