Kerala

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് പതിനാലുകാരന് ദാരുണാന്ത്യം

മലപ്പുറം: മാങ്ങ പറിക്കാനായി മരത്തിൽ കയറിയ പതിനാലുകാരന്‍ ഷോക്കേറ്റു മരിച്ചു. മരത്തിനോട് ചേർന്ന് നിന്ന കറണ്ട് കമ്പിയിൽ നിന്ന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. താനൂര്‍ സ്വദേശി കാരാട് ആക്കക്കുയില്‍ ഷാഹുലിന്റെ മകന്‍ മുഹമ്മദ് അജ്മല്‍ ആണ് മരിച്ചത്. ഒഴുര്‍ ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍.

ALSO READ: ബൈ​ക്ക് അ​പ​ക​ടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button