തിരുവനന്തപുരം ; കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ ഓടയില്‍ വീണയാൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കുറുവന്‍കോണത്ത് പ്ലാമൂട് സ്വദേശി മണിയനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read ; ബിജെപി- സിപിഎം സംഘർഷം; മൂന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു
Post Your Comments