
കരുനാഗപ്പള്ളി: സംസ്ഥാനത്ത് വീണ്ടും പോലീസ് അതിക്രമം. മുൻകൂർ ജാമ്യം കിട്ടിയ ആളെ അർദ്ധരാത്രി അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് കരുനാഗപ്പള്ളി സ്വദേശി സൗന്തൻ കമ്മീഷണർക്ക് പരാതി നൽകി.പോലീസ് ജാമ്യ ഉത്തരവ് വലിച്ചെറിഞ്ഞെന്നും, സ്റ്റേഷനിൽ എത്തിയ ബന്ധുക്കളെ അവഹേളിച്ചെന്നും പരാതിയുണ്ട്.
ALSO READ:പോലീസ് അതിക്രമം വർധിക്കുന്നു; പ്രതിപക്ഷം സഭ വിട്ടിറങ്ങി
Post Your Comments