ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രിക തള്ളി. എ. വിജയകുമാറിന്റെ പത്രികയുടെ സൂക്ഷ്മ പരിശോധനയിൽ തിരുത്തൽ വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തള്ളുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറിന്റെ അപരനായിരുന്നു എ. വിജയകുമാർ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ 25 പേരാണ് പത്രിക സമർപ്പിച്ചത്.
Also read ; ആരോപണങ്ങള്‍ക്കൊടുവില്‍ സജി ചെറിയാന്റെ പത്രിക സ്വീകരിച്ചു
Post Your Comments