മദ്യത്തിന്‌റെ ഉപയോഗം ലൈംഗികതയെ സാരമായി ബാധിക്കുമെന്നത് സത്യമാണോ മിഥ്യയോണോ എന്ന് മിക്ക ദമ്പതിമാര്‍ക്കും സംശയമുളള കാര്യമാണ്. മദ്യം ശരീരത്തിനും മനസിനും ഗുണമല്ല എന്നത് സത്യം തന്നെ. എന്നാല്‍ ചെറിയ അളവില്‍ ശരിയായ മദ്യം കഴിക്കുന്നത് ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും ഗുണകരമാണെന്നും വിദഗ്ധര്‍ പറയുന്നു. വൈന്‍, വീര്യം കുറഞ്ഞ വോഡ്ക എന്നിവയൊക്കെ ഇതിന് ഉദാഹരണമാണ്. കിടപ്പറയില്‍ ചിലനേരങ്ങളിലുണ്ടാകുന്ന ലൈംഗികതയോടു തോന്നുന്ന വിമുഖത അകറ്റാന്‍ ബിയര്‍ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. വീര്യം കുറഞ്ഞ ബിയര്‍ ദമ്പതികള്‍ ഒന്നിച്ചിരുന്ന് കഴിയ്ക്കുന്നതും ബന്ധം ദൃഢമാക്കുന്നതില്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
സ്ത്രീകളില്‍ ലൈംഗിക ഉണര്‍വിനും പുരുഷന്മാരിലെ ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ബിയര്‍ ഉത്തമ പരിഹാരമാണ്. ഹൃദയാരോഗ്യത്തിനും ബിയര്‍ നല്ലതാണെന്ന് ശാസ്ത്രീയമായി തെളിയിച്ചു കഴിഞ്ഞു. ഉറക്കം ലഭിക്കാനും ,മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും , സൗന്ദര്യ സംരക്ഷണത്തിനും, ബിയര്‍ ഏറെ ഉത്തമമാണ്. ബിയര്‍ കഴിയ്ക്കുന്നവരില്‍ പക്ഷാഘാത സാധ്യത കുറവാണെന്നും പഠനങ്ങള്‍ പറയുന്നു.
Post Your Comments