Latest NewsIndiaNews

മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് പ​രോ​ളി​ന് അ​പേ​ക്ഷ ന​ല്‍​കി

പാ​റ്റ്ന: മ​ക​ന്‍റെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​ഞ്ചു ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാവശ്യപ്പെട്ട് ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വ് അപേക്ഷ നൽകി. ഈ ​മാ​സം 12ന് ​പാ​റ്റ്ന​യി​ലാ​ണ് മ​ക​ന്‍ തേ​ജ് പ്ര​താ​പി​ന്‍റെ വി​വാ​ഹം. ബി​ഹാ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ദ​രോ​ഗ റാ​യി​യു​ടെ​യും ആ​ര്‍​എ​ല്‍​ഡി നേ​താ​വും എം​എ​ല്‍​എ​യു​മാ​യ ച​ന്ദ്രി​കാ റാ​യി​യു​ടെ​യും മ​ക​ള്‍ ഐ​ശ്വ​ര്യ റാ​യി​യാണ് വധു.

Read Also: അരിപ്പൊടി വില്ലനായതോടെ യുവാവിന്റെ ദുബായ് യാത്ര മുടങ്ങി; സംഭവം ഇങ്ങനെ

അ​ഴി​മ​തി​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഡി​സം​ബ​ര്‍ 23 മു​ത​ലാണ് ലാലുപ്രസാദ് യാദവ് ശിക്ഷ അനുഭവിക്കാൻ തുടങ്ങിയത്. ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ലാ​ലു​പ്ര​സാ​ദ് നേ​ര​ത്തെ ജാ​മ്യ​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യി​രുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button