Latest NewsKeralaNews

മറ്റൊരാളുടെ നമ്പറില്‍ നിന്നും അവരറിയാതെ വിളിക്കുന്ന ആപ്ലിക്കേഷനുകൾ വ്യാപകമാകുന്നു; മുന്നറിയിപ്പുമായി അധികൃതർ

കൊച്ചി: മറ്റൊരാളുടെ നമ്പറില്‍ നിന്നും അവരറിയാതെ വിളിക്കാവുന്ന ആപ്ലിക്കേഷന്‍ കേരളത്തിലടക്കം വ്യാപകമാകുന്നതായി റിപ്പോർട്ട്. ഒരു പ്രമുഖ ചാനലാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പുകളടക്കം വന്‍ കുറ്റകൃത്യങ്ങള്‍ നടത്താൻ ഇതിലൂടെ കഴിയും.രാജ്യസുരക്ഷയ്ക്ക് പോലും വലിയ ഭീഷണി ഉണ്ടാക്കുന്ന ഈ ആപ്ലിക്കേഷന്റെ പേര് കാള്‍ റെക്കോര്‍ഡര്‍ ഇന്‍കോള്‍ എന്നാണ്.

Read Also: അല്‍പം മദ്യം ലൈംഗികതയില്‍ ഗുണമോ ? വിദഗ്ധര്‍ പറയുന്നു

മന്ത്രിയുടെയും ഡി ജി പിയുടെയും നമ്പറിൽ നിന്നുപോലും കോളുകൾ ഇത്തരത്തിൽ വരാവുന്നതാണ്. കോള്‍ വരുന്നവര്‍ക്ക് സ്‌ക്രീനില്‍ കാണുക മന്ത്രിയുടെയും ഡി ജി പിയുടെയും നമ്പർ തന്നെയായിരിക്കും.

 

കടപ്പാട്: ന്യൂസ് 18

shortlink

Related Articles

Post Your Comments

Related Articles


Back to top button