മുംബൈ: പൈലറ്റ് മോശമായി പെരുമാറിയെന്ന് എയർ ഇന്ത്യ എയർഹോസ്റ്റസിന്റെ പരാതി. മെയ് 4 ന് അഹമ്മദാബാദ് മുബൈ ഫ്ളൈറ്റിലെ പൈലറ്റ് തന്നോട് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
ALSO READ:എഞ്ചിന്‍ തകരാര്‍ മൂലം വിമാനം നിലത്ത് പതിച്ച് പൈലറ്റ് മരിക്കുന്ന ഞെട്ടിക്കുന്ന വീഡിയോ
ഫ്ലൈറ്റിൽവെച്ച് തന്നെ ഇരുവരും തമ്മിൽ ഇതേ കാരണത്താൽ തർക്കമുണ്ടായി. തുടർന്ന് യുവതി പരാതിയുമായി മുബൈ സഹാർ പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇതുവരെയും എയർ ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൈലറ്റിനെതിരെ ഐപിസി 354 വകുപ്പ് പ്രകാരം കേെടുത്തു .
Post Your Comments