Latest NewsKeralaNewsGulf

മലയാളി അധ്യാപിക കുവൈറ്റില്‍ മരണപ്പെട്ടു

ഖത്തർ: ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ അധ്യാപിക ഷിലു മേരി സാമുവല്‍ (37) നിര്യാതയായി. യു എല്‍ സി ലോജിസ്റ്റിക് കമ്ബനി മാനേജിംഗ് ഡയറക്ടര്‍ ആലപ്പുഴ കാറ്റാനം കോട്ടപ്പുഴയ്ക്കല്‍ അലക്സി സക്കറിയയുടെ ഭാര്യയാണ് . സ്കൂളിലെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു മരണപെട്ട ഷിലു. പത്താം ക്ലാസ് വിദ്യാര്‍ഥിനി അഷ്ന, ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ആഷിഖ എന്നിവര്‍ മക്കളാണ്. മൃതദേഹം ഉടൻ നാട്ടിലെത്തിക്കും.

ALSO READ:ഈ മേഖലയിലെ മികച്ച സേവനത്തിനുള്ള അവാർഡ് സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്

shortlink

Related Articles

Post Your Comments

Related Articles


Back to top button