തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് ഗുരുതരാവസ്ഥയില്‍. തിരുവനന്തപുരം പനവിളയിലെ അല്‍ സബര്‍ ഓര്‍ഫനേജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നി്ന്നാണ് പെണ്‍കുട്ടി വീണത്. വീഴ്ചയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Post Your Comments