കൊച്ചി : നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിയുടെ പിതാവ് കുഴഞ്ഞുവീണു മരിച്ചു. തമിഴ്നാട് സ്വദേശി കൃഷ്ണ സ്വാമിയാണ് മരിച്ചത്. കൊച്ചി തമ്മനം നളന്ദ പബ്ലിക് സ്കൂളിൽ പരീക്ഷ എഴുതാനെത്തിയ കസ്തൂരി മഹാലിംഗത്തിന്റെ പിതാവാണ് കൃഷ്ണ സ്വാമി. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments