![DUBAI CROWN PRINCE](/wp-content/uploads/2018/05/DUBAI-CROWN-PRINCE.png)
ദുബായ്: അങ്കിളുമൊത്തുള്ള ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്‌തോമിന്റെ ഇൻറ്റഗ്രാം പോസ്റ്റ് വൈറലാകുന്നു. ദുബായ് കിരീടാവകാശിയുടെ മിക്ക ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും അങ്കിൾ സയീദും കാണാറുണ്ട്. എന്നാൽ അടുത്തിടെ കിരീടാവകാശി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ അങ്കിൾ സയീദ് ആശുപത്രിയിൽ കിടക്കുന്ന ചിത്രമാണുള്ളത്.
ALSO READ: ദുബായ് കിരീടാവകാശിയുടെ കിടിലന്‍ ഷൂട്ടിംഗ് പ്രകടനം
എന്താണ് അദ്ദേഹത്തിന് അസുഖമെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇൻറ്റഗ്രാം ഫോളോവേഴ്‌സ് അദ്ദേഹത്തിന് ആശ്വാസവാക്കുകൾ നേരാൻ മറന്നില്ല. ഈ പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്.
Post Your Comments