ന്യൂഡൽഹി: മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിമാനത്തിൽ ഉപയോഗിക്കാൻ കേന്ദ്ര ടെലികോം കമ്മീഷന്റെ അനുമതി. ഇനി മുതൽ യാത്രക്കാർക്ക് ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഫോണ്‍കോളുകൾ ചെയ്യാമെന്നും വൈഫൈ ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാമെന്നും,ഇതുമായി ബന്ധപ്പെട്ട് പരാതികൾ പരിഹരിക്കാൻ ഓംബുഡ്സ്മാനെ നിയമിക്കുമെന്നും കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദർരാജൻ പറഞ്ഞു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വിമാനത്തിൽ ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തേ ശുപാർശ നൽകിയിരുന്നു.
ALSO READ ; പശുവിനെതിരെ ബിസിനസ്സുകാരന് പൊലീസില്‍ പരാതി നല്കി : കാരണം ആരേയും അതിശയിപ്പിക്കുന്നത്
Post Your Comments