Latest NewsNewsInternationalGulf

20,000 ദിർഹം വരെ വേതനം ലഭിക്കുന്ന ദുബായിലെ അഞ്ച്‌ ജോലികൾ

ദുബായ്: പ്രവാസികൾക്ക് എന്നും ദുബായ് ഒരു സ്വപ്ന നഗരിയാണ്. ഉയർന്ന വേതനം, മെച്ചപ്പെട്ട ജീവിത രീതികൾ ഇതെല്ലം ദുബായിയുടെ മണ്ണിൽ പ്രവാസികൾക്ക് ലഭിക്കും. ദുബായ് ഏറ്റവും കൂടുതൽ ചിലവ് കൂടിയ ഇടംകൂടിയാണ്. ഒരു സാധാരണ ജീവനക്കാരാണ് ഒരിക്കലും ദുബായിലെ ജീവിത ചിലവുകൾ താങ്ങാൻ കഴിയില്ല.  കെ കെ ബസോണിൽ വന്ന ചില ഒഴിവുകൾ താഴെ പറയുന്നു. 20,000 ദിർഹം വരെ വേതനം ലഭിക്കുന്ന അഞ്ച്‌ ജോലികളാണ് ഇവ.

ALSO READ:ദുബായ് എയര്‍പോര്‍ട്ടില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ വിദേശിയ്ക്ക് ജയില്‍ശിക്ഷ

സിഎഫ്ഒ ഗ്രൂപ്പ്
പ്രിന്റിങ് ആൻഡ് പാക്കറ്റിങ്
ജോലി സ്ഥലം: ദുബായ്
ശമ്പളം : 10,001 -15,000 ദിർഹം
പ്രവർത്തിപരിചയം: 10- 15വർഷം

ജനറൽ മാനേജർ
കരിയർ: മാനേജ്‍മെന്റ്
ജോലി സ്ഥലം: ദുബായ്
ശമ്പളം : 15,000-20,000 ദിർഹം
പ്രവർത്തിപരിചയം: 7-10 വർഷം
ഫുൾ ടൈം

സെയിൽസ് എഞ്ചിനീയർ – ഫയർ ഫൈറ്റിങ്
കരിയർ: മാനേജ്‍മെന്റ്
ജോലി സ്ഥലം: ദുബായ്
ശമ്പളം : 10,000 -15,000 ദിർഹം
പ്രവർത്തിപരിചയം: 7-10 വർഷം
ഫുൾ ടൈം

ഫെസിലിറ്റീസ് മെയ്റ്റനൻസ് എഞ്ചിനീയർ
കരിയർ: മിഡ് കരിയർ
ജോലി സ്ഥലം: ദുബായ്
ശമ്പളം : 10,000 -15,000 ദിർഹം
പ്രവർത്തിപരിചയം:2-5 വർഷം
ഫുൾ ടൈം

സീനിയർ എസ്റിമേറ്റർ
ഇൻഡസ്ടറി: കൺസ്ട്രക്ഷൻ
ജോലി സ്ഥലം: ദുബായ്
ശമ്പളം : 10,000 -15,000 ദിർഹം
പ്രവർത്തിപരിചയം:10 -15 വർഷം
ഫുൾ ടൈം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button