തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്സഷന് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്. വിദ്യാർഥികളുടെ കൺസഷൻ കൂട്ടാനാകില്ല. അമിതാവേശം ആർക്കും നല്ലതല്ലെന്നും മന്ത്രി വ്യക്തമാക്കി.
Read Also: ഇടിമിന്നൽ സമയത്ത് ഫോൺ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്
ജുണ് ഒന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് അനുവദിക്കില്ലെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ ഒരു വിഭാഗം ബസുടമകളുടെ നിലപാടിനോടും യോജിക്കുന്നില്ലെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് സംസ്ഥാന കമ്മിറ്റിയും വ്യക്തമാക്കുകയുണ്ടായി.
Post Your Comments