
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസില്‍ വീണ്ടും ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ കൂടി. രണ്ടാമത്തെ മകള്‍ ഐശ്വര്യയെ സൗമ്യ കൊല്ലുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകളുടെ നൂറോളം ചിത്രങ്ങള്‍ ലാമിനേറ്റ് ചെയ്യാന്‍ കൊടുത്തിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ എന്തായിരുന്നു അതിന്റെ പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
പഠനത്തിലും മറ്റു കാര്യങ്ങളിലും ഏറ്റവും മുന്നില്‍ നിന്നിരുന്നയാളാണ് ഐശ്വര്യ. മരിക്കുന്നതിന് തൊട്ടുമുമ്പും അവള്‍ പറഞ്ഞത് തനിക്ക് പ്രഥമാധ്യാപികയെ കാണണമെന്നായിരുന്നു. വറുത്തമീനില്‍ എലിവിഷം ചേര്‍ത്തായിരുന്നു സൗമ്യ ഐശ്വര്യയെ കൊലപ്പെടുത്തിയത്.
Post Your Comments