KeralaLatest NewsNews

ആർസിസിക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം : ആർസിസി രക്തബാങ്കിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങൾ. ശ്രീചിത്രയ്ക്ക് നൽകിയ രക്തത്തിലും എച്ച് ഐവി ബാധ കണ്ടെത്തി. 3 തവണ എച്ച് ഐവി കണ്ടെത്തിയ ആളുടെ രക്തം വീണ്ടും സ്വീകരിച്ചെന്നാണ് ആരോപണം . എലിസ ടെസ്റ്റിന് ഉപയോഗിച്ച കിറ്റ് ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. എന്നാൽ ഈ ആരോപണങ്ങളെല്ലാം അധികൃതർ നിഷേധിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button