ഇന്ത്യയില്‍ വീണ്ടുമുണ്ടായ ഭൂചലനത്തില്‍ പരിഭ്രാന്തിയിലായി ജനങ്ങള്‍. ഇന്ന് പുലര്‍ച്ചെ 2.30ഓടെ റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് പശ്ചിമബംഗാളിലെ ദക്ഷിണ ദിനാജ്പൂരിലാണ്.
എന്നാല്‍ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന് മുമ്പ് ഇന്ത്യയില്‍ ഭൂചലനമുണ്ടായത് ഏപ്രില്‍ 10നായിരുന്നു. 4.6 തീവ്രത റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് മധ്യപ്രദേശിലെ സിഗ്രൗളിയിലായിരുന്നു.
Post Your Comments