Latest NewsNewsInternational

വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി

ഇ​സ്ലാ​മാ​ബാ​ദ്: വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി. പാ​ക്കി​സ്ഥാ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖ്വാ​ജ ആ​സി​ഫി​നെ ഇ​സ്ലാ​മാ​ബാ​ദിനെയാണ് ഹൈ​ക്കോ​ട​തി അ​യോ​ഗ്യ​നാ​ക്കിയത്. ന​ട​പ​ടി നി​യ​മ​വി​രു​ദ്ധ​മാ​യി യു​എ​ഇ വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് കൈ​വ​ശം​വ​ച്ച​തിനെ തുടർന്നാണ്. ഖ്വാ​ജ ആ​സി​ഫ് 2013-ലെ ​പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​എ​ഇ​യി​ലെ ത​ന്‍റെ സ്ഥി​രം ജോ​ലി സം​ബ​ന്ധി​ച്ച വി​വ​രം മ​റ​ച്ചു​വ​ച്ചി​രു​ന്നു.

read also: അറബ് ഉച്ചകോടിയില്‍ ഖത്തര്‍ പ്രതിസന്ധിയ്ക്ക് പരിഹാരമാകുമോ? സൗദി വിദേശകാര്യമന്ത്രി പറയുന്നത് ഇങ്ങനെ

പാ​ക്കി​സ്ഥാ​ന്‍ ടെ​ഹ്രീ​ക്ക് ഇ ​ഇ​ന്‍​സാ​ഫ് നേ​താ​വ് ഉ​സ്മാ​ന്‍ ദ​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്തു​കൊ​ണ്ട് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. ആ​സി​ഫി​നെ അ​യോ​ഗ്യ​നാ​ക്കി​യ​ത് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച മൂ​ന്നം​ഗ ബെ​ഞ്ചാ​ണ്. 62,63 വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി.

ആ​സി​ഫ് 35,000 യു​എ​ഇ ദി​ര്‍​ഹം മാ​സം വേ​ത​ന​മാ​യും 15,000 യു​എ​ഇ ദി​ര്‍​ഹം മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളാ​യും ക​മ്പ​നി​യി​ല്‍​നി​ന്നു കൈ​പ്പ​റ്റി​യി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button