ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും വില വർധിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ഹീറോ മോട്ടര്‍ കോര്‍പ്. 625 രൂപയാണ് കമ്പനി കൂട്ടിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഹീറോ വിവിധ മോഡലുകളുടെ വില കൂട്ടുന്നത്. പാര്‍ട്സുകളുടെ വില വർദ്ധിച്ചതും ഉത്പാദന ചെലവ് കൂടിയതുമാണ് വില ഉയരാന്‍ കാരണമെന്നും, ഇന്ത്യയാകെ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നതായും ഹീറോ വൃത്തങ്ങൾ അറിയിച്ചു.
Also read ;11 ലക്ഷം കാറുകള്‍ തിരികെ വിളിക്കാൻ ഒരുങ്ങി പ്രമുഖ കാർ കമ്പനി ; കാരണമിങ്ങനെ
Post Your Comments