KeralaLatest NewsNews

കോഴിക്കോട് മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം. ആയുധധാരികളായ നാലംഗ സംഘം കോഴിക്കോട് പുതുപ്പാടിയില്‍ എത്തിയത് ഇന്നലെയാണ്. സ്ഥലത്തെത്തിയതിനു ശേഷം മാവോയിസ്റ്റ് ആശയപ്രചരണത്തിനായി മാസികയും വിതരണം ചെയ്തു. മൂന്ന് ദിവസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റുകള്‍ കേരളത്തില്‍ എത്തുന്നത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button