Latest NewsKeralaIndiaNews

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗർഭാഗ്യകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ഫലപ്രദമാണെന്നും കൂടുതൽ ഉദ്യോഗസ്ഥർക്ക് സംഭവത്തിൽ പങ്കുണ്ടെങ്കിളിൽ നടപടി ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:കസ്റ്റഡി മരണം; ശ്രീജിത്തിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

അതേസമയം കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം. പോലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്ന് മരണപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില പറഞ്ഞു. കുടുംബം കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button