മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാ സേന ആറ് മാവോയിസ്റ്റുകളെ വധിച്ചു. നാഗ്പൂരിലെ ഗട്ചിരോലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്‍റെ മറ്റിടങ്ങിളില്‍ ഉണ്ടായ ഏറ്റമുട്ടലുകളില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി ഗട്ചിരോലിയില്‍ സുരക്ഷാസേന തെരച്ചില്‍ നടത്തിവരികയായിരുന്നു.
also read: 20 മാവോയിസ്റ്റുകളെ അഞ്ചുമണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ വധിച്ചു
Post Your Comments