മുംബൈ : രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ മാറ്റം. സ്വർണവില കുറഞ്ഞതോടെ 10 ഗ്രാമിന് 85 രൂപ താഴ്ന്ന് 31,230 രൂപയിലെത്തി. വെള്ളി വിലയിലും ഇടിവ് നേരിട്ടു. കിലോഗ്രാമിന് 130 രൂപ കുറഞ്ഞ് 40,030 രൂപയായി. ആഗോള വിപണിയിൽ വില രണ്ടാഴ്ചത്തെ താഴ്ന്ന നിരക്കായ ഔൺസിന് (28.35 ഗ്രാം) 1327.93 ഡോളറായി.
Post Your Comments