കൊല്ലം : ജനിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച അമ്മ പോലീസ് കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അമ്പിളിയാണ് പ്രതി. അവശനിലയില്‍ കഴിയുന്ന അമ്പിളിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കാരിക്കല്‍ സ്വദേശിനിയായ യുവതി വീടിന്റെ 50 മീറ്റര്‍ അകലെ കുട്ടിയുടെ ശരീരം ഉപേക്ഷിക്കുകയായിരുന്നു.
തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ പിന്നീട് ആശാ വര്‍ക്കര്‍മാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൃതശരീരത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. അമ്പിളിയുടെ അമ്മയേയും പ്രതിയാക്കിയിട്ടുണ്ട്.
Post Your Comments