NewsMenWomenLife StyleFood & CookeryHealth & Fitness

ലൈംഗിക പ്രശ്‌നങ്ങളകറ്റാന്‍ പുരുഷന്മാര്‍ വെറും വയറ്റില്‍ ഇതു കഴിക്കണമെന്ന് വിദഗ്ധര്‍

പുരുഷന്മാരിലെ ലൈംഗിക പ്രശ്‌നങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മികച്ച ഭക്ഷണ രീതിയും ചിട്ടകളും ഇക്കൂട്ടര്‍ പാലിയ്ക്കണമെന്ന് വിഗ്ധര്‍ പറയുന്നു. വെറു വയറ്റില്‍ ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. വെറും വയറ്റില്‍ ഒരല്ലി വെളുത്തുളളി കഴിയ്ക്കുന്നതും പുരുഷന്മാര്‍ക്ക് ഊര്‍ജ്ജസ്വലത നല്‍കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം ഒപ്പം കഴിക്കുന്നത് ഗുണം കൂട്ടാന്‍ സഹായിക്കും. വെളുത്തുളളി ചുട്ടു കഴിയ്ക്കുന്നതും തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ഏറെ പ്രയോജനം ചെയ്യും. തടികുറയ്ക്കുവാനും ഏറെ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ശരീരത്തിലെ കൊഴുപ്പു നീക്കാന്‍ ഏറെ കഴിവുള്ള ഒന്നാണ് വെളുത്തുള്ളി. പ്രമേഹം, ബി പി, അലര്‍ജി, അസിഡിറ്റി തുടങ്ങിയവയ്ക്കും വെളുത്തുള്ളി ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്.

പുരുഷന്മാരില്‍ കണ്ടു വരുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഏറെ ആശ്വാസം നല്‍കുന്ന ഔഷധമാണ് വെളുത്തുള്ളി. ഒരു ഗ്ലാസ് ചൂടു വെള്ളത്തോടൊപ്പം വെളുത്തുള്ളിയും കഴിയ്ക്കുന്നത് ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണെന്ന് വിദഗ്ധര്‍ പറയുന്നു. വെളുത്തുള്ളി സ്ഥിരമായി കഴിയ്ക്കുന്നത് രക്ത പ്രവാഹം വര്‍ധിപ്പിക്കുവാനും സഹായിക്കും. വെളുത്തുള്ളി തേനില്‍ ചേര്‍ത്തോ പാലില്‍ ചേര്‍ത്തോ കഴിക്കുന്നതാണ് പുരുഷന്മാരില്‍ ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗം.

shortlink

Related Articles

Post Your Comments

Related Articles


Back to top button