അബുദാബി ; വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മഫ്റഖ് പാലത്തിനടുത്തുവച്ച് നാല് വാഹങ്ങൾ കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ മഫ്റഖ് ആശുപത്രിയിലേക്ക് മാറ്റിയെന്നും മതിയായ അകലം പാലിക്കാതെ പെട്ടന്ന് ലെയ്ന്‍ മാറ്റിയതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.
Also read:ദുബായില്‍ ലിഫ്റ്റില്‍ വെച്ച് തൊഴിലാളി 16 കാരിയെ കയറിപ്പിടിച്ചു
Post Your Comments