Latest NewsKerala

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കൊച്ചി ; യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കൊച്ചി ഇടപ്പള്ളിയിലാണ് സംഭവം. യുവതിയുടെ മൃതദേഹം നിലത്ത് കിടത്തിയ രീതിയിലും യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read ;പിതാവിന്റെ നിരന്തര പീഡനത്തെ തുടര്‍ന്ന് 13 വയസുകാരി ആത്മഹത്യ ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button