Latest NewsNewsInternational

വന്‍ തുകയ്ക്ക് കന്യകാത്വം വില്‍പ്പനയ്ക്ക് വെച്ചത് എന്തിനെന്ന് വെളിപ്പെടുത്തി യുവതി

ഒരു മില്യണ്‍ പൗണ്ടിന് തന്റെ കന്യകത്വം വില്‍പ്പനയ്ക്ക് വെച്ചത് എന്തിനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് യുവതി. ഒടുവില്‍ 1.2മില്യണ്‍ പൗണ്ടിനാണ് ജാസ്മിന്‍ തന്റെ കന്യകത്വം വിറ്റത്. ഒരു ഹോളിവുഡ് താരത്തിന് മുന്നിലാണ് ജാസ്മിന്‍ തന്റെ കന്യകത്വം നഷ്ടപ്പെടുത്തിയത്.

മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്ത ആളുമായി ബന്ധത്തിലേര്‍പ്പെടാന്‍ എല്ലാവപരും താത്പര്യം കാണിക്കും എന്ന് തനിക്ക് അറിയാമായിരുന്നു. സമൂഹത്തില്‍ കന്യകയ്ക്ക് വലിയ വിലയാണ് ഉള്ളതെന്നും 26കാരിയായ ജാസ്മിന്‍ പറയുന്നു. താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹോളിവുഡ് താരം, ബിസിനസ് മാന്‍, ഫുട്‌ബോള്‍ താരങ്ങള്‍ എന്നിങ്ങനെ നിരവധി പ്രമുഖര്‍ സമീപിച്ചിരുന്നതായി ജാസ്മിന്‍ പറയുന്നു.

തന്നെ സമീപിച്ച മൂന്ന് പേരുടെ ഒപ്പം ഡിന്നറിന് പോയി. ജര്‍മനിയിലെ വലിയ ഹോട്ടലില്‍ പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനായിരുന്നു തീരുമാനം. ഏപ്രിലില്‍ പോകാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം ഹോട്ടലില്‍ ഇത്തരം പ്രവൃത്തികള്‍ക്ക് കുഴപ്പമില്ല എന്നതാണ് ഈ ഹോട്ടല്‍ തിരഞ്ഞെടുക്കാന്‍ കാരണം.

ഇതൊരു അത്ഭുദകരമായ അനുഭവമായിരുന്നെന്ന് ജാസ്മിന്‍ പറയുന്നു. കന്യകത്വം വില്‍ക്കുന്നതിനായി പരസ്യം നല്‍കാന്‍ ചില പത്രങ്ങളെ സമീപിച്ചിരുന്നെന്ന് യുവതി പറയുന്നു. സമൂഹത്തിന്റെ ശ്രദ്ധയിലെത്തി മാസങ്ങള്‍ക്ക് ശേഷമാണ് തന്റെ കന്യകാത്വം നഷ്ടപ്പെടുത്തുന്നത്.

കഴിഞ്ഞയാഴ്ച മൂന്ന് പേരുമായി ഡേറ്റ് ചെയ്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബിലെ ഒരു ഫുട്‌ബോള്‍ താരമായിരുന്നു ഇതില്‍ ആദ്യം. വളരെ മാന്യമായാണ് അദ്ദേഹം തന്നോട് പെരുമാറിയത്. പിന്നീട് ഒരു ബിസിനസ്സുകാരനുമൊത്തായിരുന്നു ഡേറ്റ്. അദ്ദേഹവും വളരെ മാന്യനാണ്. തങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പരസ്പരം വലിയ ഇഷ്ടമായെന്നും യുവതി പറഞ്ഞു. സത്യസന്തമായി പറയുകയാണെങ്കില്‍ അദ്ദേഹം എന്നേക്കാള്‍ ഒരുപാട് പ്രായ കൂടുതലാണ്. ഇതൊന്നുമല്ല ഏറ്റവും ഹൈലൈറ്റ് തന്റെ ഇഷ്ട ഹോളിവുഡ് താരത്തിനോടൊപ്പം ഡേറ്റ് ചെയ്തതാണെന്നും ജാസ്മിന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button