Latest NewsKeralaNews

കസ്റ്റഡിമരണം ; മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി പോലീസ്

കൊച്ചി : വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂർ മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി പോലീസ് രംഗത്ത് . കസ്റ്റഡിയിൽ എടുത്തതിനു തൊട്ടടുത്ത ദിവസമാണ് ശ്രീജിത്തിനെ മജിസ്‌ട്രേറ്റിനു മുമ്പിൽ ഹാജരാക്കിയതെന്നും എന്നാൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മജിസ്‌ട്രേറ്റ് മടക്കി അയച്ചെന്നും പോലീസ് കോടതിയെ അറിയിച്ചു. ഈ വിഷയത്തിൽ പറവൂർ മജിസ്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button