![ACCIDENT](/wp-content/uploads/2018/04/ACCIDENT.png)
രാജപുരം ; വാഹനാപകടത്തിൽ പോലീസുകാരന് ദാരുണാന്ത്യം. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മധു (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്നും അമ്പലത്തറയിലേക്കു വരുന്നതിനിടെ നെല്ലിത്തറ എച്ച്ആര്‍ഡി പരിശീലന കേന്ദ്രത്തിനു സമീപം ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ALSO READ ;സംസ്ഥാനത്ത് നാല് ദിവസം ജാഗ്രതാ നിര്‍ദ്ദേശം : ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
Post Your Comments