Latest NewsKeralaNews

ഉന്നതരാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിക്കുമെന്ന് കാണിപ്പയ്യൂരിന്റെ പ്രവചനം

ഉന്നതരാഷ്ട്രീയ നേതാവ് വാഹനാപകടത്തില്‍ മരിക്കുമെന്ന് കാണിപ്പയ്യൂരിന്റെ പ്രവചനം

കൊച്ചി•രാജ്യത്തെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിന് വാഹനാപകടത്തില്‍ അകല മൃത്യു സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്ത ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രവചനം. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ച് വിഷക്കാറ്റോ ഭൂകമ്പമോ പോലുള്ള പ്രകൃതിക്ഷോഭത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിഷുവിനോട് അനുബന്ധിച്ച് റിപ്പോര്‍ട്ടര്‍ ടി.വിയില്‍ നടത്തിയ വിഷുഫല വിശകലന പരിപാടിയിലാണ് കാണിപ്പയ്യൂരിന്റെ പ്രവചനം.

വീഡിയോ കാണാം

വീഡിയോ കടപ്പാട്: Reporter TV

shortlink

Related Articles

Post Your Comments

Related Articles


Back to top button